യു.എ.ഇ : ഒരു ഇൻസ്ട്രക്ടറും ട്രെയിനിയും ഉണ്ടായിരുന്ന വിമാനം പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ റഡാർ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറുടെ മൃതദേഹം ഫുജൈറ തീരത്ത് നിന്ന് കണ്ടെടുത്തു, ട്രെയിനി പൈലറ്റിനെയും വിമാന അവശിഷ്ടങ്ങളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മരിച്ച പൈലറ്റിൻ്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തി GCAA, തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നു, രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. അപകട കാരണം വ്യക്തം,ആയിട്ടില്ല. അന്വേഷണം ആരംഭിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080