Sunday, June 15, 2025

കുണ്ടറയിൽ ഗ്രാമീണ റോഡുകൾക്ക് 4 കോടി 10 ലക്ഷം രൂപാ അനുവദിച്ച് പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ

കുണ്ടറ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട വിവിധ പഞ്ചായത്തുകളിലെ, സഞ്ചാരയോഗ്യമല്ലാതായി മാറിയിട്ടുളള ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ” തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി” 2024-25 ൽ ഉൾപ്പെടുത്തി, 24 റോഡുകൾക്കായി 4.10 കോടി രൂപയുടെ ഭരണാനുമതിയായി.

തഴുത്തല – ഫാത്തിമ റോഡ് – 20 ലക്ഷം,
ഇടപ്പണയം ടെലിഫോൺ എക്സചേയ്ഞ്ച് റോഡ് – 15 ലക്ഷം
സൊസൈറ്റി മുക്ക് – കന്യാകുഴി റോഡ് – 20 ലക്ഷം,
ഞാറവിള കോളനി റോഡ് കോൺക്രീറ്റ് ആന്റ് സൈഡ് വാൾ നിർമ്മാണം- 15 ലക്ഷം
മേക്കോൺ – കൊച്ചുവീട്ടിൽ മുക്ക് മുതൽ കല്ലുവിള മുക്ക് വരെയുളള റോഡ് – 15 ലക്ഷം
തോട്ടിൻകര മുതൽ ചിറാശ്ശേരി വരെയുളള റോഡ് – 20 ലക്ഷം,
നെല്ലിമുക്കം റോഡ് പുനരുദ്ധാരണം – 20 ലക്ഷം,
ഇ.എസ്.ഐ. കുഴിക്കലരികത്ത് വരമ്പ് റോഡ് പുനരുദ്ധാരണം- 15 ലക്ഷം
ഇടക്കര -പരപ്പുമാട്ടേൽ റോഡ് – 15 ലക്ഷം
മേൽക്കോൺ പളളിക്ക് സമീപമുളള സൽമ സ്റ്റോറിന് സമീപത്ത് നിന്നും ആരംഭിച്ച് ഡോക്കോ ജംഗ്ഷൻ റോഡ് – 15 ലക്ഷം
ഹരിപ്പാട്ട് മുക്ക് – വട്ടത്രാമല റോഡ് – 15 ലക്ഷം
ഷാപ്പ് മുക്ക് പുനുക്കന്നൂർ ചിറവരെയുളള റോഡ് – 15 ലക്ഷം
കുണ്ടുമൺ – കിഴക്കേ ഏലാ റോഡ് – 25 ലക്ഷം
കുരശ്ശടി മുക്ക് ഏലാ സി വാർഡ് ട്രാൻസ്പോമർ റോഡ് – 15 ലക്ഷം
ഇടമല ഷാപ്പ് മുക്ക് ജംഗ്ഷൻ -ഇടമല ചിറ റോഡ് – 15 ലക്ഷം
ഇരുനില മുക്ക് മാടൻകാവ് റോഡ് – 15 ലക്ഷം
കരുവാ സാമിൽ – വിശ്വകർമ്മ റോഡ് – 20 ലക്ഷം,
ഹെൽത്ത് സെന്റെർ-വ്ലാവേത്ത് ക്ഷേത്രം റോഡ് – 15 ലക്ഷം
പി.കെ.പി.കവല-വടവന ഏലാ റോഡ് – 15 ലക്ഷം
നെടുമ്പന പഞ്ചായത്ത് മുളങ്കുഴി കുളപ്പാടം റോഡ് – 20 ലക്ഷം
മൈലാപ്പൂർ – പ്രതിഭാ ലൈബ്രറി ജംഗ്ഷൻ -പെരുംകുളം ഏലാറോഡ് – 15 ലക്ഷം
ചെറുകര കണ്ടേക്കര കോളനി റോഡ് – 20 ലക്ഷം,
എളളുവിള – പുന്നൂർ റോഡ് – 15 ലക്ഷം
റേഡിയോമുക്ക് SNDP മന്ദിരം മുതൽ മുല്ലശേരി കാവ് റോഡ് – 20 ലക്ഷം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts