കുണ്ടറയുടെ അഭിമാനമായി മാറിയ ജോബിൻ പി ജേക്കബിന് പി.സി. വിഷ്ണുനാഥ് എം.എൽ.എ യുടെ അനുമോദനം
കുണ്ടറ 11-1-2023: ആലപ്പുഴ ജില്ലയിൽ എൽ.ജി.എസ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി കായംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ജോലി നേടി കുണ്ടറയ്ക്ക് അഭിമാനമായി ജോബിൻ പി ജേക്കബിനെ പി.സി വിഷ്ണുനാഥ് എം.എൽ.എ വീട്ടിലെത്തി മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും അനുമോദിച്ചു.
കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം പുത്തൻവീട്ടിൽ പരേതനായ പി സി ജെക്കബിന്റെയും കച്ചേരിമുക്കിൽ ആധാരം എഴുതുന്ന ബിജി തോമസിന്റെയും മകൻ ആണ് ജോബിൻ.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം