കുണ്ടറ 01.06.2023: കാഞ്ഞിരകോട് സെന്റ് മാർഗ്ഗരറ്റ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന വേളയിലാണ്
പി.സി വിഷ്ണുനാഥ് എം.എൽ.എ സ്കൂൾ ബസ് അനുവദിച്ച വിവരം പ്രഖ്യാപിച്ചത്. പി ടി എ യും അധ്യാപകരും അടക്കം സ്കൂൾ ബസ് ആവശ്യം ഉന്നയിച്ചു നേരത്തെ തന്നെ എം എൽ എ യ്ക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനു മറുപടിയായി ഇന്നത്തെ ഉദഘാടന ചടങ്ങിൽ എം എൽ എ യുടെ പ്രഖ്യാപനം ഉണ്ടായത്.
എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് സ്കൂളിലേക്ക് ബസ്സ് അനുവദിച്ചത്. സെന്റ് മാർഗ്ഗരറ്റ്സ് സ്കൂളിൽ പ്രവേശനോത്സവം ആഹ്ലാദോത്സവമായി.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ