കുണ്ടറ 21.01.2024 : സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പാരിഷ് ഡയറക്ടറി 2023 അഭിവന്ദ്യ തോമസ് മാർ അലക്സാണ്ടറിയോസ് മെത്രാപ്പോലീത്ത ഇടവക വികാരി ഫാ.എൽദോ തോമസ് അയ്യപ്പള്ളിൽ ആദ്യത്തെ കോപ്പി കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ഫാ. ഗീവർഗീസ് തരകൻ, ട്രസ്റ്റീ ജോർജ് ജോൺ, സെക്രട്ടറി ജോൺ ജെ ജോൺ, അക്കൗണ്ട്സ് അജിൻ വി ജേക്കബ്, ഡയറക്ടറി കൺവീനർ സന്തോഷ് പി ജോർജ് എന്നിവർ സന്നിഹിതരായി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ