ദുബായ് 24.3.2024: ഓശാനപെരുന്നാൾ ദിനമായ ഇന്ന് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഓശാന ശുശ്രൂഷകൾക്ക് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മൂഖ്യകാര്‍മ്മികത്വം വഹിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ
