കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു.
ഫാ. ബിബിൻ ജോർജ് തോമസ്, ഫാ ഗീവർഗീസ് തരകൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടത്തപെട്ടു.
ട്രസ്റ്റീ ജോർജ് ജോൺ, സെക്രട്ടറി ജോൺ ജെ ജോൺ കണക്കൻ അജിൻ വി ജേക്കബ് പ്രതിക്ഷണത്തിന് നേതൃത്വം നൽകി.
പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചാണ് വിശ്വാസികൾ ഓശാന പെരുന്നാൾ ആഘോഷിക്കുന്നത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ