ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ തിരുവനന്തപുരം സ്വദേശി ബിന്ദു ചന്ദ്രൻ ആണ് വിനായകന്റെ പോസ്റ്റർ കത്തിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് പ്രതിഷേധിച്ചത്. പോസ്റ്റിനൊപ്പമുള്ള കമന്റ് ഇങ്ങനെ… എടൊ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും ഞങ്ങളുടെ കുഞ്ഞൂഞ്ഞിന് വേണ്ടി. കണ്ണേ കരളേ കുഞ്ഞ്ഞ്ഞേ💪💪 ഞങ്ങൾടെ നെഞ്ചിലെ റോസാ പൂവെ 🌹🌹
Follow us on
Kundara MEDIA
Facebook|Youtube| nstagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ