Monday, June 16, 2025

റാസ് അൽ ഖൈമയിലെ റോഡുകളിൽ പുതിയ എ ഐ പവർ ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചു.

റാസ് അൽ ഖൈമയിലെ റോഡുകളിൽ പുതിയ എ ഐ പവർ ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചു.

റാസ് അൽ ഖൈമ : പുതിയതായി സ്ഥാപിച്ച ഈ ക്യാമറകൾ തത്സമയ ഡാറ്റാ സിസ്റ്റത്തിൽ പ്രവർത്തിക്കുകയും, തീരുമാനങ്ങൾ എടുക്കുന്നതിനും കുറ്റകൃത്യങ്ങൾ പ്രവചിക്കുന്നതിനും തടയുന്നതിനും, ട്രാഫിക് സംഭവങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും റാസ് അൽ ഖൈമ പോലീസിനെ സഹായിക്കും.

സേഫ് സിറ്റി’ പദ്ധതിയുടെ ഭാഗമായ ഈ പുതിയ സാങ്കേതികവിദ്യ, അഡ്വാൻസ്ഡ് (എ ഐ) സംയോജിപ്പിച്ച് റാസ് അൽ ഖൈമയിലുടനീളം റോഡ് സുരക്ഷയും സുരക്ഷയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts