Sunday, March 1, 2026

കുണ്ടറ സ്വദേശി ജോർജ് വർഗീസിന് സ്തുത്യർഹ സേവനത്തിനുള്ള ദേശീയ പുരസ്ക്കാരം

കുണ്ടറ : 2025 നവംബർ 28 ന്, IIM റായ്പൂരിൽ വെച്ച് നടന്ന അഖിലേന്ത്യാ DGP/IGP സമ്മേളനത്തിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ആഭ്യന്തര സഹമന്ത്രിമാരുടെയും സാന്നിദ്ധ്യത്തിൽ, ആഭ്യന്തര മന്ത്രിയിൽ നിന്നും അസിസ്റ്റന്റ് സെൻട്രൽ ഇന്റെലിജന്റ്‌സ് ഓഫീസർ (MHA) ജോർജ് വർഗീസ് (ബിനു) ഇന്ത്യൻ പ്രസിഡന്റിന്റെ സ്തുത്യർഹ സേവനത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി.

കുണ്ടറ പള്ളിമുക്ക് മുരിങ്ങവിള വീട്ടിൽ വി. ഗീവർഗീസിൻ്റെയും (ജോയി), എ. അച്ചാമ്മയുടെയും (ഓമന) മകനാണ് ജോർജ് വർഗീസ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts