യു.എ.ഇ : ഡെലിവറി സേവന തൊഴിലാളികൾക്കായി 6000 ൽ അധികം വിശ്രമകേന്ദ്രങ്ങൾ നൽകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ കനത്ത ചൂടിനെ തുടർന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഉച്ചവിശ്രമമനുസരിച്ച് 2024 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 .30 മുതൽ 3 മണിവരെ ഡെലിവറി തൊഴിലാളികൾക്ക് വിശ്രമിക്കാനായി ഈ കേന്ദ്രങ്ങൾ ഉപയോഗിക്കാവുന്നതാണ്.
Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X