കുണ്ടറ: എം.എൻ സ്മാരക നവീകരണ ഫണ്ട് കൈമാറി. സിപിഐ കുണ്ടറ മണ്ഡലം ജനറൽ ബോഡി യോഗത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി തുക ഏറ്റുവാങ്ങി.
മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി. സുരേഷ് കുമാർ, എഐടിയുസി ജില്ല സെക്രട്ടറി ജി. ബാബു, ജില്ല എക്സിക്യൂട്ടിവ് അംഗം ജഗദമ്മ, ജില്ല കൗൺസിൽ അംഗം എ. ഗ്രേഷ്യസ്, ഡി. സുകേശൻ, ആർ. ശിവശങ്കരപിള്ള, ജലജ ഗോപൻ, സോണി വി. പള്ളം തുടങ്ങിയവർ പ്രസംഗിച്ചു.
News Desk Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം