സ്ത്രീകൾക്ക് മാത്രമായി സഞ്ചരിക്കാവുന്ന കെഎസ്ആർടിസി യുടെ പിങ്ക് ബസ് ഉടൻ നിരത്തിലെത്തുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ.
കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത, ബസിലെ ജീവനക്കാരും സ്ത്രീകൾ തന്നെയായിരിക്കും എന്നതാണ്. വനിതാ ഡ്രൈവർമാരും കണ്ടക്ടർമാരും നയിക്കുന്ന ഈ ബസുകൾ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നു. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് ഈ വാർത്ത അറിയിച്ചിരിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
