Tuesday, August 26, 2025

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി. പൊതു ചടങ്ങുകളിൽ സാമൂഹിക അകലവും നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്.

Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts