Wednesday, August 27, 2025

സർക്കാർ പോളിടെക്‌നിക് കോളെജിൽ നിരവധി ജോലി ഒഴിവുകൾ;

പോളിടെക്‌നിക് കോളെജിൽ വിവിധ തസ്തികകളിൽ നിയമനം. സർക്കാർ പോളിടെക്‌നിക് കോളെജിലേക്ക് വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

തസ്തികയും സമയവും ചുവടെ:
ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് – 21ന് രാവിലെ 10.
ലക്ചറർ ഇൻ ഇൻട്രുമെന്റേഷൻ എൻജിനീയറിങ് – 21ന് രാവിലെ 10.
ലക്ചറർ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് 22ന് രാവിലെ 10.
ലക്ചറർ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ് – 27ന് രാവിലെ 10.
ലക്ച്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് – 30 ന് രാവിലെ 10.
ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്- 30ന് രാവിലെ 10.
ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് – 22 ന് ഉച്ചയ്ക്ക് 2.
കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ് – 27ന് ഉച്ചയ്ക്ക് 2.
ഡമൺസ്ട്രറേറ്റർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് – 30ന് ഉച്ചയ്ക്ക് 2.
ട്രേഡ്‌സ്മാൻ ഇൻ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് – 21ന് ഉച്ചയ്ക്ക് 2.
ട്രേഡ് ഇൻസ്ട്രക്ടർ ഇൻ സിവിൽ എൻജിനീയറിങ് – 22 ന് രാവിലെ 10.
ട്രേഡ്‌സ്മാൻ ഇൻ സിവിൽ എൻജിനീയറിങ് – 22 ന് ഉച്ചയ്ക്ക് 2.
ഇലക്ട്രോണിക്‌സ് എൻജിനീയറിങ് – 30ന് ഉച്ചയ്ക്ക് 2.

മുകളിൽ കൊടുത്തിട്ടുള്ള ജോലി ഒഴിവുകളിലേക്ക് താല്പര്യം ഉള്ള ഉദ്യോഗാർഥികൾ പറഞ്ഞിട്ടുള്ള ഇന്റർവ്യൂ ഡേറ്റിൽ നേരിട്ട് ഹാജർ ആവുക. കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപെടുക.

ഫോൺ: 0491 2572640.
സ്ഥലം : പാലക്കാട് സർക്കാർ പോളിടെക്‌നിക് കോളെജ്

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts