കൊല്ലത്തെ വാനോളം പുകഴ്ത്തി മമ്മൂട്ടി; അഭിമാനത്തോടെ കൊല്ലം.
കൊല്ലം : 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസം വിശിഷ്ടാതിഥിയായി എത്തിയ മമ്മൂട്ടി കൊല്ലത്തിന്റെ പേരും പെരുമയും ഉൾപ്പെടുത്തിയാണ് സംസാരിച്ചത്. കൊല്ലം നിവാസികൾക്ക് ആവേശം പകരുന്ന തരത്തിൽ താര രാജാവിന്റെ പ്രസംഗം കേട്ട ഓരോ കൊല്ലംകാരനും അഭിമാനം തോന്നിയ നിമിഷങ്ങൾ.
“കൊല്ലം വളരെ വ്യത്യസ്തമായ ജനസമൂഹം ഉള്ള സ്ഥലമാണ്,
കൊല്ലത്തു ഇല്ലാത്തത് ഒന്നുമില്ല,
ഏറ്റവും നല്ല മീൻ കിട്ടുന്നത് കൊല്ലത്താണ്,
കൊല്ലം എല്ലാം കൊണ്ടും സമ്പുഷ്ടവും സമ്പന്നവുമാണ്,
നല്ല മനുഷ്യരെ കൊണ്ടും സമ്പന്നമാണ് നല്ല പ്രകൃതി സമ്പത്തുകൊണ്ടും സമ്പന്നമാണ്,
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ്. “
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ