ദില്ലി: ചലച്ചിത്ര സംവിധായകനും നടനും റിട്ടയേർഡ് മേജറുമായ മേജർ രവിയും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായ സി. രഘുനാഥും ബി.ജെ.പി യിൽ ചേർന്നു. ഇരുവരും ദില്ലിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദയെ സന്ദർശിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവും. ഇരുവർക്കും ജെ.പി. നദ്ദ ആശംസകൾ നേർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു. ഡി. എഫ് സ്ഥാനാർത്ഥിയായിരുന്നു സി. രഘുനാഥ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ