മലങ്കര സഭയുടെ യുഎഇ അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന് ഒരു മില്യൺ ദിർഹം സംഭാവന നൽകി എം.എ. യൂസഫ് അലി.
അബുദാബി : പുനർനിർമ്മാണം പുരോഗമിക്കുന്ന മലങ്കര സഭയുടെ യുഎഇ അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന് പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫ് അലി ഒരു മില്യൺ ദിർഹം സംഭാവന നൽകി.
Biju M Panicker
News Desk GCC
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ