2024 ലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 227 വിദ്യാർത്ഥികളിൽ 96 10 A+, ഉം 28 9A+ ഉം കരസ്ഥമാക്കി കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തും എത്തിയിരിക്കുകയാണ് കുണ്ടറ തൃപ്പിലഴികം ലിറ്റിൽ ഫ്ലവർ സ്കൂൾ.
കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ അൺ എയ്ഡഡ് സ്കൂൾ എന്ന പ്രത്യേകതകൂടിയുണ്ട് ലിറ്റിൽ ഫ്ലവർ സ്കൂളിന്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp