കുണ്ടറ: ആറുമുറിക്കട ലെവി ലാൻഡിൽ ജോൺസൺ ഡാനിയലിന്റെയും ഷൈനി ജോൺസന്റെയും മകൾ ലിന്റു ജോൺസൺ ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ 214 ഉം കേരള എൻട്രൻസിൽ 7 ഉം റാങ്ക് കരസ്ഥമാക്കി.
തിരുവനന്തപുരം ഊർജ്ജ വകുപ്പിനു കീഴിലുള്ള എനർജി മാനേജ്‌മന്റ് സെന്റർ ഉദ്യോഗസ്ഥനാണ് പിതാവ് ജോൺസൺ ഡാനിയൽ.
എസ്.എസ്.എൽ.സി യ്ക്കും, പ്ലസ് ടു വിനും ലിന്റു ഫുൾ എ പ്ലസ് നേടിയിരുന്നു. എസ്.എസ്.എൽ.സി മുഖത്തല സെന്റ് ജൂഡ് സ്കൂളിലും, പ്ലസ് ടു കോട്ടയം തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലും ആയിരുന്നു പഠിച്ചത്.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ