എഴുകോൺ റെയിൽവേ സ്റ്റേഷനിൽ മോക്ഷണം;
രാവിലെ 6 മണിക്ക് കതക് തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് കയറി നോക്കിയപ്പോൾ ആണ് ലോക്കർ തുറന്ന് പൈസ മോക്ഷണം പോയത് അറിഞ്ഞു. 25311 രൂപ മോക്ഷണം പോയിട്ടുണ്ട്. RPF, TRPF, എഴുകോൺ പൊലീസ് എന്നിവർ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം