കുണ്ടറ ജെസിഐ എക്സലൻസ് അവാർഡ് കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഡോ. ആതുരദാസിന്;
കുണ്ടറ ജെസിഐ യുടെ 2023-2024 ലേക്കുള്ള പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ച് ഇളമ്പള്ളൂർ റോട്ടറി ക്ലബ് ഹാളിൽ നടത്തിയ ചടങ്ങിൽ കുന്നത്തൂർ ജോയിൻ്റ് ആർടിഒ ആർ. ശരത്ചന്ദ്രനിൽ നിന്നും ഡോ. ആതുരദാസ് പുരസ്‌കാരം സ്വീകരിച്ചു.
മുൻ പ്രസിഡൻ്റ് ഡോ. ജോബിവർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലയിൽ നിന്നുള്ളവരെ ആദരിച്ചു.
Kundara MEDIA (കുണ്ടറ മീഡിയ)
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം