കുണ്ടറ ഫൈൻ ആർട്സ് അസോസിയേഷൻ പായസ ചലഞ്ച് വഴി സമാഹരിച്ച വയനാട് ദുരുതാശ്വാസ ഫണ്ട് കൊല്ലം ജില്ലാ കളക്ടർക്കു കൈമാറി. പാപ്പച്ചൻ അരസ്തോട്ടം, പ്രൊഫ. മാത്യു വർഗീസ് (സെക്രട്ടറി ), ശ്രീകുമാർ ചെറുമൂട്, സി. പ്രകാശ് (വൈസ് പ്രസിഡന്റ് ), അഡ്വ. വി. ഡയസ് എന്നിവർ നേതൃത്വം പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080