കുണ്ടറ കൺവെൻഷന്റെ രജത ജൂബിലി വർഷത്തിന്റെ ലോഗോ പ്രകാശനം കൊല്ലം മെത്രാസനാധിപൻ അഭി.ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കൺവെൻഷനിലൂടെ എല്ലാവർക്കും ആത്മീയ ചൈതന്യം ലഭിക്കുമാറാകട്ടെ എന്ന് തിരുമേനി പറഞ്ഞു.
വൈസ് പ്രസിഡൻ്റ് വെരി.റവ.ഫാ.വർഗീസ് കുഞ്ഞുകുഞ്ഞ് കോർ എപ്പിസ്കോപ്പ, ജനറൽ കൺവീനർ ഫാ.പി തോമസ്, ജോയിൻ്റ് കൺവീനർ ബിനു കെ കോശി, ഫാ.സി ഡി രാജൻ, ഫാ.ബാബു ജോർജ്, ഫാ. തോംസൺ ഗ്രേയിസ്, ഫാ അഡ്വ.പി.ഓ.തോമസ് പണിക്കർ, ഫാ.മാത്യു എബ്രഹാം, ഫാ.ടി.തോമസുകുട്ടി, ഫാ.തോമസ് ഡാനിയൽ, ഫാ.ജിബു സോളമൻ, ഫാ.ഇ.വൈ.ജോൺസൺ, ഫാ.ജെ.ജെയിംസ്, ഫാ.ബെയ്സിൽ ജെ.പണിക്കർ, ഫാ. മാത്യൂസ് ടി ജോർജ്, ഫാ.കെ. ലൂക്കോസ്, ഫാ.ക്രിസ്റ്റി ജോസ്, ഫാ.ജോർജ്ജി കെ.അലക്സ്, ഫാ. മത്തായി കെ.വർഗീസ്, ഫാ.ഗീവർഗീസ് ഫിലിപ്പ്, പബ്ലിസിറ്റി ചെയർമാൻ ഫാ. സി.പി.ബിജോയ്, കൺവീനർ ബിജു തങ്കച്ചൻ, കെ. ജോൺസൺ, അനൂപ് ജോൺ, ബി.വർഗീസ് പണിക്കർ, ജോൺസൺ കല്ലട, മാത്യു ജോൺ കല്ലുമൂട്ടിൽ, സാജു വർഗീസ്, റിജിൻ എസ്. പണിക്കർ, വിവേഷ് വി. പണിക്കർ, ചാക്കോ ഗീവർഗീസ്, എം. ലൂക്കോസ്, ജോൺസൺ കുഞ്ഞു കുഞ്ഞ്, റെജി ജോർജ്, കുര്യാക്കോസ്, സജി ജോൺ, ഡി.ഗ്രേസമ്മ, സെൻ ടി.ജോർജ്, കോശി വൈദ്യൻ എന്നിവർ അടങ്ങുന്ന എന്നിവർ അടങ്ങുന്ന കമ്മിറ്റി രജതജൂബിലി വർഷാഘോഷങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080