കുണ്ടറ വിളംബരത്തിൻ്റെ വാർഷികം കുണ്ടറ വേലുത്തമ്പിദളവ ഫൗണ്ടേഷൻ ആചരിച്ചു.
കുണ്ടറ 15-1-2023: ഇളമ്പള്ളൂർ വേലുത്തമ്പിദളവ സ്മാരകത്തിൽ നടത്തിയ ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
കുണ്ടറ വേലുത്തമ്പിദളവ ഫൗണ്ടേഷൻ കുണ്ടറ ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് റെജി കല്ലംവിള, വാർഡ് അംഗം സി. എം. സെയ്ഫുദീൻ, കുണ്ടറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ബാബുരാജ്, ഇളമ്പള്ളൂർ ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് പ്രഭാകരൻ പിള്ള, ഫൗണ്ടേഷൻ ഭാരവാഹികളായ ശിവൻ വേളിക്കാട്, ബി. വിനയകുമാർ, സി.ബി. അനിൽകുമാർ, കെ. ജി. ഉണ്ണിത്താൻ, വിജയകുമാർ, ആർ.കെ. നായർ, വിജയ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം