കൊല്ലം ജില്ലയിൽ സിവിൽ എക്‌സൈസ് ഓഫിസർ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കുണ്ടറ അമ്പിപൊയ്ക സ്വദേശി സനിത്ത് എസ് നാടിന് അഭിമാനമായി. കുണ്ടറ റേഡിയോ ജംഗ്ഷൻ ചിറയിൽ വീട്ടിൽ സാജുവിന്റെയും ശോഭനയുടെയും മകൻ ആണ് സനിത്ത്. സുരഭി.എ.ആർ ഭാര്യ, സജിത്ത്, സബിത്ത് എന്നിവർ സഹോദരങ്ങളാണ്. കുന്നത്തൂർ പഞ്ചായത്തിൽ ഗ്രാമസേവകനായി (VEO) ജോലി അനുഷ്ഠിച്ചുവരികയാണ് സനിത്ത്.
News Desk Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ