Tuesday, August 26, 2025

ചിത്രകലാ അധ്യാപകനും മനഃശാസ്ത്ര കൗൺസിലറുമായ ആയ പ്രിൻസ് കല്ലടയ്ക്ക് കുമ്പളം പബ്ലിക്ക് ലൈബ്രറിയുടെ ആദരവ്.

ചിത്രകലാ അധ്യാപകനും മനഃശാസ്ത്ര കൗൺസിലറുമായ ആയ പ്രിൻസ് കല്ലടയ്ക്ക് കുമ്പളം പബ്ലിക്ക് ലൈബ്രറിയുടെ ആദരവ്.

കുമ്പളം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച കുമ്പളം സാംസ്കാരികോത്സവത്തിൽ പ്രശസ്ത കവി വയലാർ ശരത്ചന്ദ്ര വർമ്മ പ്രിൻസ് കല്ലടയെ ആദരിച്ചു. കുണ്ടറ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളിലെ അധ്യാപകനായ പ്രിൻസ് സചിന്ത കലാ സാംസ്കാരിക സംഘടനയുടെ സ്ഥാപകൻ കൂടിയാണ്. ഇതിനു മുൻപും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള പ്രിൻസ് കല്ലട സ്വദേശിയാണ്.

Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts