ഇരുട്ടിൽ തപ്പി കേരളം: സംസ്ഥാനത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെ.എസ്.ഇ.ബി.
സംഥാനത്തുടനീളം ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെ.എസ്.ഇ.ബി. രാത്രി 12 മണിക്ക് മുമ്പ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം കേരളത്തിന്റെ എല്ലാ ജില്ലകളിലും ഉണ്ടായി. മൈതോണിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് നിയന്ത്രണം കൊണ്ടുവരാൻ കാരണം. ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി കെഎസ്ഇബി നേരത്തെ തന്നെ അറിയിച്ചിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X