കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷ ജീവനക്കാരെ നിയമിച്ചു. പകൽ 7 പേരും രാത്രിയിൽ 6 പേരുമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരിക്കുക. ഒരു ഡ്യൂട്ടി ഡോക്ടറുടെ ജീവൻ ബലികൊടുക്കേണ്ടി വന്നു സുരക്ഷാ ജീവനക്കാരുടെ തസ്തികയിൽ ആൾക്കാരെ നിയമിക്കാൻ. ഇനിയെങ്കിലും ഒരപകടം ഉണ്ടാകാൻ കാത്തു നിൽക്കാതെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയങ്ങളിൽ ചെയ്യുവാൻ എല്ലാ ഡിപ്പാർട്ട്മെന്റും അധികാരികളും ശ്രമിക്കുക.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ