Wednesday, August 27, 2025

കൊല്ലത്ത് കലയുടെ പൂരത്തിന് കൊടിയേറി.

കൊല്ലം 04.01.2024: 62-ാമത് സ്‌കൂൾ കലോത്സവം കൊല്ലത്ത് കൊടിയേറി; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

‘പരാജയങ്ങളിൽ തളരരുത്, കലോത്സവങ്ങളിൽ പങ്കെടുക്കലാണ് പ്രധാനം’; കലോത്സവം കുട്ടികളുടേത്, രക്ഷിതാക്കളുടേത് അല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവം ആണ് ഇന്ന് മുതൽ കൊല്ലം നഗരത്തിൽ അരങ്ങേറുന്നത്. ജനുവരി 4 മുതൽ 8 വരെ കേരളത്തിലെ 15000 കുട്ടികൾ 231 ഇനങ്ങളിലായി കൊല്ലത്തെ 24 വേദികളിൽ കലയുടെ പൂരം ഒരുക്കും.

കൊല്ലത്തിന്റെ ഹൃദയത്തിലേക്കെത്തുന്ന എല്ലാ കലാപ്രതിഭകൾക്കും ആശംസകൾ

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts