കൊല്ലം 10.11.2023: മെറിൻ ജോസഫിന് പകരം പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി വിവേക് കുമാർ ഐ.പി.എസ് നെ നിയമിച്ചു. നിലവിൽ എറണാകുളം ജില്ലാ പോലീസ് മേധാവിയാണ് വിവേക് കുമാർ. നിലവിലെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടായി നിയമിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ