Monday, June 16, 2025

എന്താണ് സുംബ ഡാൻസ്..? കൂടുതൽ അറിയാം.

സുംബ ഡാൻസ് : 1970 മാർച്ച് 15 നു ജനിച്ച കൊളംബിയൻ നർത്തകനും എയ്‌റോബിക്‌സ് ഇൻസ്ട്രക്ടറും നൃത്ത സംവിധായകനുമായിരുന്ന ആൽബർട്ടോ “ബീറ്റോ” പെരെസ് ആണ് സുംബ ഫിറ്റ്നസ് സ്ഥാപിച്ചത്.

1990 കളുടെ അവസാനത്തിലാണ് അദ്ദേഹത്തിലൂടെ സുംബ എന്ന ഫിറ്റ്‌നസ് പ്രോഗ്രാം സൃഷ്ടിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ നൃത്തം, എയ്‌റോബിക് വ്യായാമ ഘടകങ്ങൾ, അനുബന്ധ സംഗീതം പ്രത്യേകിച്ച് ലാറ്റിൻ, ഒപ്പം അനുബന്ധ ആയോധനകലകളുടെ ചലനങ്ങൾ, സ്ക്വാട്ട്,ലഞ്ചസ്, മറ്റ് എയ്‌റോബിക് ടെക്നിക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് സുമ്പ.

ഏകദേശം 11 തലങ്ങളിലുള്ള പരിശീലനങ്ങൾ സുമ്പയിൽ ഉണ്ട്. സുംബയെ കുറിച്ച് കൂടുതൽ അറിയാൻ കൊല്ലത്തു പ്രവർത്തിക്കുന്ന കരുതൽ അക്കാഡമിയുമായി ബന്ധപ്പെടുക. +919387676757

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts