കുണ്ടറ നെടുമ്പായിക്കുളം തുണ്ടുവിള വീട്ടിൽ കെവിൻ കോശി (31) പൂനയിൽ നിര്യാതനായി.
കുണ്ടറ : നെടുമ്പായിക്കുളം തുണ്ടുവിള വീട്ടിൽ (ജെ & ജെ സ്റ്റുഡിയോ )
കോശി മത്തായിയുടെയും മണി കോശിയുടെയും ഇളയ മകനായ കെവിൻ കോശി (31) നിര്യാതനായി. സംസ്കാരം നാളെ (24.8.2024) 11.30 ന് പൂനെ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപ്പള്ളി സെമിത്തീരിയിൽ. സഹോദരൻ കിരൺ കോശി.
കേരളകൗമുദി കുണ്ടറ ലേഖകൻ ജിജുമോൻ മത്തായിയുടെ സഹോദര പുത്രൻ ആണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X