കേരളപുരം 22.12.2023: കേരളപുരം കൊപ്പാറ ഓഫ്‌സെറ്റ് പ്രസ് ഉടമ കേരളപുരം ഗസലിൽ രാജീവ് (50), ഭാര്യ ആശാ രാജീവ് (45), മകൻ മാധവ് (19) എന്നിവരെയാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ദമ്പതികൾ തൂങ്ങി മരിച്ച നിലയിലും മകൻ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുണ്ടറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ