Saturday, June 14, 2025

വിഷു അവധി: കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർ.ടി.സി

ബെംഗളൂരു 5.4.2024: വിഷു അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർ.ടി.സി. യാത്രാതിരക്കുള്ള സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സർവീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts