കുണ്ടറ : ആശുപത്രിമുക്ക് ഹോറേബിൽ കരിഷ്മ ഷാലു ചെന്നൈ എസ്. ആർ .എം യൂണിവേഴ്സിറ്റിയിൽ നിന്നും MSc അറ്റ്മോസ്ഫിയറിക് സയൻസിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ചൊവ്വള്ളൂർ സെന്റ് ജോർജജസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ഓർത്തഡോക്സ് സഭ മുൻ മാനേജിംഗ് കമ്മിറ്റി അംഗവും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനും വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപക സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഷാലു ജോണിന്റെയും എഴുകോൺ വി.എസ്. വി. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ജിനി ജോർജിന്റെയും മകളാണ് കരിഷ്മ ശാലു.
തമിഴ്നാട് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയിൽ (TNSDMA) മീറ്ററോളജിക്കൽ ഡാറ്റ അനലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുന്നു. കരിഷ്മ ഷാലുവിന് കുണ്ടറ മീഡിയയുടെ അഭിനന്ദനങ്ങൾ.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080