വീണ്ടും ഒരു യോഗ ദിനംകൂടെ കടന്നുവന്നിരിക്കുകയാണ്.
ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം നിലനിർത്തുവാൻ സഹായിക്കുന്ന വ്യായാമരീതിയാണ് യോഗ.
2014 മുതൽ ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് ശാരീരിക ക്ഷമത. ഇത് നിലനിർത്തുന്നതിൽ യോഗ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസും നിലനിൽക്കു, ഇവ രണ്ടും യോഗയിലൂടെ സാധ്യമാണ്.
മനസ്സിന് സമാധാനവും ശരീരത്തിന് ആരോഗ്യവും യോഗയിലൂടെ ലഭിക്കുന്നു. ഏവർക്കും അന്താരാഷ്ട്ര യോഗാദിനാശംസകൾ.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ