ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ജയചന്ദ്രൻ കല്ലിയൂർ അന്തരിച്ചു. 55 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചത്.
സംസ്കാരം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടന്നു. നിരവധി സീരിയലുകളിൽ പ്രവർത്തിച്ചുള്ള ജയചന്ദ്രൻ കല്ലിയൂരിന് സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം