Saturday, October 11, 2025

കുണ്ടറ ജെസിഐ യുടെ 2023-2024 ലേക്കുള്ള പ്രസിഡന്റിന്റെ സ്ഥാനാരോഹണം

കുണ്ടറ ജെസിഐ യുടെ 2023-2024 ലേക്കുള്ള പ്രസിഡന്റിന്റെ സ്ഥാനാരോഹണം ഇളമ്പള്ളൂർ റോട്ടറി ക്ലബ് ഹാളിൽ ചേർന്ന ചടങ്ങിൽ കുന്നത്തൂർ ജോയിൻ്റ് ആർടിഒ ആർ. ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മുൻ പ്രസിഡൻ്റ് ഡോ. ജോബിവർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലയിൽ നിന്നുള്ളവരെ ആദരിച്ചു. ഡോ. ആതുരദാസ് (ഹോളിക്രോസ് ഹോസ്പിറ്റൽ), ഫാ. ജോണി കോയിക്കര, കണ്ണൻ നായർ (മാതൃഭൂമി), സെഫി എസ്. മാത്യു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: അജേഷ് പണിക്കർ (പ്രസിഡന്റ്), പോൾസൺ ജി. എ. പണിക്കർ (സെക്രട്ടറി), നിസാം അജന്ത (ട്രഷറർ)

Kundara MEDIA (കുണ്ടറ മീഡിയ)
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts