Tuesday, August 26, 2025

ജീവനെടുക്കുന്ന മത്സരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക; പൊതുനിരത്തിലെ മത്സരയോട്ടം യാത്രക്കാർക്ക് മാത്രമല്ല കാൽനടയാത്രക്കാരുടെ ജീവനും ഭീക്ഷണിയാണ്.

ജീവനെടുക്കുന്ന മത്സരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക; പൊതുനിരത്തിലെ മത്സരയോട്ടം യാത്രക്കാർക്ക് മാത്രമല്ല കാൽനടയാത്രക്കാരുടെ ജീവനും ഭീക്ഷണിയാണ്.

പൊതുനിരത്തിൽ വാഹനം ഓടിക്കുമ്പോൾ അങ്ങേയറ്റം ശ്രദ്ധയും സംയമനവും പാലിക്കേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായ ഡ്രൈവിംഗ് വാഹനത്തിലെ യാത്രക്കാർക്കും ഡ്രൈവർക്കും മാത്രമല്ല, നിരത്തിലെ മറ്റു യാത്രക്കാർക്കും അപകടമുണ്ടാക്കും.

ഓർക്കുക, നമ്മളെയെല്ലാം കാത്തിരിക്കുന്ന ഒരു കുടുംബം നമുക്കുണ്ട്. അവരെ ഓർത്തുകൊണ്ട് നമുക്ക് ആത്മസംയമനത്തോടെ, ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ടുമാത്രം വാഹനം ഓടിക്കാം.

ഗതാഗത നിയമലംഘനങ്ങൾ കാണുകയാണെങ്കിൽ അക്കാര്യം പോലീസിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിങ്ങൾക്കും അവസരമുണ്ട്. അത്തരം വിവരങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ ചേർക്കാൻ മറക്കരുത്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts