അമ്മയ്ക്ക് മകന്റെ മൃതശരീരം വിട്ടുകിട്ടണമെങ്കിൽ രണ്ടു ലക്ഷം രൂപ ഹോസ്പിറ്റലിൽ അടയ്ക്കണം;
കുണ്ടറ 2.5.2023: ഇരു വൃക്കകളും തകരാറിലായി വർഷങ്ങളായി ചികിത്സയിലായിരുന്ന കുണ്ടറ കേരളപുരം സ്വദേശിയയായ ആകാശ് ഇന്ന് (2.5.2023) രാവിലെ 11 മണിക്ക് കൊല്ലത്തു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഒരാഴ്ച ആയിട്ട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചികിത്സാ ചിലവായ രണ്ടു ലക്ഷം രൂപാ അടയ്ക്കാനുള്ള നിവർത്തി ആകാശിന്റെ അമ്മയ്ക്ക് ഇല്ല.
ആകാശിന്റെ അമ്മയ്ക്ക് മകന്റെ മൃതശരീരം വിട്ടുകിട്ടണമെങ്കിൽ രണ്ടു ലക്ഷം രൂപ ഹോസ്പിറ്റലിൽ അടയ്ക്കണം, ആകാശിന്റെ ‘അമ്മ ഷീല ഇപ്പോൾ ഹോസ്പിറ്റലിൽ നിൽക്കുയാണ്. ദയവായി സഹായിക്കുക.
പോസ്റ്റ് തീയതി & സമയം: 2023 മെയ് 2 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണി
Google Pay No: 9387074370
Ac.No: 0756053000001882
Ac.Name: Sheela P Nair
Ifsc code: SIBL0000756
Bank: South Indian Bank Kundara
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം