ഐ.പി.എല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി വൈഭവ് സൂര്യവംശി.
ഐ.പി.എൽ കഴിഞ്ഞാൽ സ്കൂളിലേക്ക് തിരിച്ച് പോകേണ്ട 14 കാരൻ പയ്യൻ… ഇന്ത്യയിലെ കുട്ടികൾക്ക് ഒന്നാകെ പ്രചോദനമാകുന്നു… 100 ടെസ്റ്റ് കളിച്ച ഇഷാന്ത് ശർമ്മയെ തുടർച്ചയായി സിക്സറുകൾ അടിച്ച് വരവേറ്റ വൈഭവ് സൂര്യവൻശി സച്ചിനും കോഹ്ലിക്കും ശേഷം ഇന്ത്യക്ക് കിട്ടിയ വരദാനം. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ അടിച്ച സെഞ്ച്വറി ചരിത്രമായി.
ഇത് മനുഷ്യക്കുഞ്ഞ് തന്നെയാണോ, അതോ വല്ല ഏലിയനോ ? 14 വയസ്സുള്ള ഒരു ബാലൻ ! 17 പന്തിൽ അർദ്ധ സെഞ്ച്വറി നേടുന്നു ! അടിക്കുന്ന സിക്സറുകൾ 90 മീറ്ററിലേറെ ! ഇഷാന്തിനെ അടിച്ച് മേൽക്കൂരക്ക് പുറത്തിടുന്നു..! ഒടുവിൽ, 35 പന്തിൽ നേടിയ ആ സെഞ്ച്വറി – അതിനി ഏറെക്കാലത്തേക്കുള്ള ഒരു കാഴ്ചയാണ് വൈഭവ് സൂര്യവംശി ❤️ ചെക്കൻ കുറെക്കാലം മൈതാനങ്ങൾ ഭരിക്കും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080