Monday, June 16, 2025

ഗവണ്മെന്റ് ഓഫ് ഇന്ത്യ ഭാരത് സേവക് സമാജ് ന്റെ സാഹിത്യ പുരസ്‌കാരം ഷിജു എസ്.പി. നല്ലിലയ്ക്ക്.

മലയാള സാഹിത്യ ശാഖയിലെ സംഭാവനകളെ മുൻനിർത്തിയാണ് ഷിജു എസ്.പി. നല്ലിലയ്ക്ക് അവാർഡ് ലഭിച്ചത്. ഗാനരചനയും ചെറുകഥകളും ഷിജു എഴുതിയിട്ടുണ്ട്. സംഗീത ആൽബങ്ങളും, ക്രിസ്തീയ ഭക്തിഗാനങ്ങളൾക്കും വരികളെഴുതിയിട്ടുണ്ട്. പ്രസംഗീകൻ, സംവാദകൻ എന്നീ നിലകളിൽ പ്രവണ്യം നേടിയിട്ടുണ്ട്. “ആത്മാവിന്റെ നിഴലുകൾ” (ചെറുകഥകൾ) “ഒറ്റമുറിയിലെ ചുവരെഴുത്തുക്കൾ” (കവിത സമാഹാരം) എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.

ലക്കി വൈറ്റ് പബ്ലിക്കേഷനീലൂടെ “പൂക്കളം” എന്ന പുസ്തകത്തിന് ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേടിയിട്ടുണ്ട്. അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ” The Haiku Sphere” ( English Short Poems, Lucky White Owl Publisher ) “ഗോളം” ( മലയാളം ചെറുകവിതകൾ, ലക്കി വൈറ്റ് ഔൾ പബ്ലിഷ്ർ ) എന്നിവയാണ്. കൊല്ലം ജില്ലയിലെ നല്ലില സ്വദേശിയാണ്. മാതാവ് മേബിൾ സാമൂവേൽ, ഭാര്യ ആശ ജോൺ, റെയ്ഗാൻ, ഇസ്ര എന്നിവർ മക്കളാണ്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts