തൃശ്ശൂർ പൂരത്തിൽ ഉൾപ്പെടെ നിറസാന്നിധ്യമായിരുന്ന മംഗലാംകുന്ന് അയ്യപ്പൻ മാസങ്ങളായി ചികിത്സയിലായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തു വെച്ചാണ് മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞത്. കേരളത്തിൽ നിരവധി ആരാധകരുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ