കേരള കൗമുദി ദിനപത്രത്തിന്റെ നൂറ്റിപ്പതിമൂന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പൊതുപ്രവർത്തനം, യുവജന സംഘടനാ പ്രവർത്തനം എന്നീ മേഖലയിലെ മികച്ച പ്രവർത്തനത്തിന് എഴുകോൺ കാക്കക്കോട്ടൂർ സ്വദേശി ജി. രഞ്ജിത്തിന് എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. ഡിസംബർ 24 ന് കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്നും രഞ്ജിത് അവാർഡ് സ്വീകരിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080