Sunday, June 15, 2025

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി (70) അന്തരിച്ചു.

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി (70) അന്തരിച്ചു.

മലപ്പുറം : മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി സാഹിബ് അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

താനൂർ മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും ഇപ്പോൾ മുസ്‌ലിം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയാണ് അദ്ദേഹം. താനൂർ പഞ്ചായത്ത് പ്രസിഡണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .അദ്ദേഹം നിയമസഭയിലേക്ക് താനൂരിൽ നിന്ന് ഒരു പ്രാവശ്യവും തിരൂരങ്ങാടിയിൽ നിന്ന് രണ്ട് പ്രാവശ്യവും വിജയിച്ചിട്ടുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts