സി.പി.ഐ (എം ) ന്റെ ഭവന സന്ദർശനത്തിന്റെ ഭാഗമായി മുൻ മന്ത്രിയും സി.പി.ഐ (എം ) പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ. ബേബി കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികളുമായി സംവാദം നടത്തി.
കോളേജ് യൂണിയൻ ചെയർമാൻ അശോക് അധ്യക്ഷത വഹിച്ചു. സിപിഎം കുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ, ഏരിയ കമ്മിറ്റി അംഗം സുരേഷ് ബാബു, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം വിൻസന്റ്, ശിവജി, പി.പി.ജോസഫ്, കുണ്ടറ ഗ്രാമപഞ്ചായത്തംഗം ശ്രുതി, കോളേജ് അധ്യാപകൻ സജിത്ത്, കോളേജ് യൂണിയൻ പ്രതിനിധി വിവേക് തുടങ്ങിയവർ സംസാരിച്ചു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം