ഫുട്ബോൾ ലീഗ് 2022-23 ഫൈനൽ മത്സര വിജയികളായ ബ്ലാക്ക് പേൾസ് ടീമിലെ ചുണക്കുട്ടികളായ
കുണ്ടറ മുളവന സ്വദേശികളായ അഭിൻ, അശ്വിൻ, അരവിന്ദ് എന്നിവർ നാടിന് അഭിമാനമായി.
കൊല്ലം 22.1.2023: എസ്. എൻ കോളേജ് ഗ്രൗണ്ടിൽ വച്ചു നടന്ന കൊല്ലം ജില്ല ‘എ’ ഡിവിഷൻ ഫുട്ബോൾ ലീഗ് 2022-23 ഫൈനൽ മത്സരത്തിൽ ജെ.കെ.എഫ്.സി ക്കെതിരെ 2-6 ഗോൾ നേടി വിജയിച്ച ടീം ബ്ലാക്ക് പേൾസിനും, ടീമിന് വേണ്ടി ആദ്യമത്സരം മുതൽ ഫൈനൽ വരെ പോരാടിയ മുളവനയുടെ ചുണക്കുട്ടികൾ അഭിൻ, അശ്വിൻ, അരവിന്ദ്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം