കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഐ.സി.യു ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് മുൻസിപ്പൽ ചെയർപേഴ്സൺ കെ ഉണ്ണികൃഷ്ണമേനോനും വിവിധ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൗൺസിലർ എസ് ആർ രമേഷും നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ഷാജി അധ്യക്ഷയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ജി സുഷമ, കൗൺസിലർമാരായ വനജ രാജീവ്, അനിത ഗോപകുമാർ, കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് നിബിൻ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
