സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ച് ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ്.
അമൽ രാജിന്റെ ഫേസ്ബുക് പോസ്റ്റ് :
ഒടുവിൽ അച്ഛനെ കാണാൻ മക്കൾ എത്തി. നടൻ ടി.പി. മാധവന്റെ ഭൗതിക ശരീരം തിരുവനന്തപുരം ഭാരത് ഭവനിൽ എത്തിച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കാൻ മകനും പ്രശസ്ത ബോളീവുഡ് സംവിധായകനുമായ രാജാകൃഷ്ണമേനോനും മകൾ ദേവികയും എത്തിയപ്പോൾ. ടി പി മാധവന്റെ അവസാന കാലഘട്ടം പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു. ഗാന്ധിഭവനിൽ ആയിരുന്നു എന്നുള്ള കാര്യം മുഖ്യധാരാ മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും എല്ലാംതന്നെ വാർത്ത വന്നതുമാണ്. എന്നിട്ടും മക്കൾ ആരുംതന്നെ ഒരു തവണപോലും കാണാൻ വന്നിട്ടില്ല.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080